ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
To load
-
ക്രിയ Verb
- ഭാരം നിറക്കുക
-
-
Load
-
- ചുമട്
Load balancer
-
- ഒരേ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെര്‍വരുകളിലെക് പുതിയതായി വരുന്ന വെബ് അപെഷകളെ സെര്‍വറിന്റെ ജോലിഭാരം അനുസരിച്ച് വിഭജിച്ചു കൊടുക്കുന്ന ഉപകരണം (സോഫ്റ്റ്‌വെയര്‍)
Car load
-
നാമം Noun
- ഒരു കാറില്‍ കൊണ്ടുപോകാവുന്ന പരമാവധി വസ്‌തുക്കളുടെ പരിമാണം
Cart load
-
നാമം Noun
- വണ്ടിയില്‍ കൊള്ളുന്ന ചരക്ക്
- വണ്ടിത്തൂക്കം
Coach load
-
നാമം Noun
- ബസ്സിലെ യാത്രക്കാരുടെ കൂട്ടം
- വണ്ടിയാത്രക്കാരുടെ സംഘം
Load
-
നാമം Noun
- തടസ്സം
- ആധി
- ഭാരം
- ദുഃഖം
- ഭാണ്‌ഡം
- ഏറ്റുമതിച്ചരക്ക്
- പീഡ
- ബാധ
- ചരക്ക്
- വീര്‍പ്പുമുട്ടിക്കുന്ന ചുമതലകള്‍, വികാരങ്ങള്‍ മുതലായവ
- ഒരു വലിയ അളവ്
Load
-
ക്രിയ Verb
- നിറയ്‌ക്കുക
- ഭാരം വഹിക്കുക
- തോക്കു നിറയ്‌ക്കുക
- ചുമടെടുക്കുക
- കൊടുക്കേണ്ട വിവരങ്ങള്‍ കമ്പ്യൂട്ടറിന്റെ മെമ്മറിയടക്കം പ്രാസസിംഗ് യൂണിറ്റിലേക്കും കടത്തി വിടുക
- ഭാരം കയറ്റുക
- ചുമടു കയറ്റുക
- ക്യാമറയില്‍ ഫിലിം കയറ്റുക
- തോക്കില്‍ തിര നിറയ്‌ക്കുക
- നീതിപൂര്‍ണ്ണമായ അവസരം കൊടുക്കാതിരിക്കുക
-












Click it and Unblock the Notifications