Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. To lose balance

    • ക്രിയ Verb

      • നിലതെറ്റുക
      • സമനിലതെറ്റുക
  2. Balance

      • ത്രാസ്‌
      • തുലാസ്‌
      • സമതുലനാവസ്ഥ

    Balance

    • നാമം Noun

      • തുല്യത
      • ഉച്ഛിഷ്‌ടം
      • മിച്ചം
      • സമതുലിതാവസ്ഥ
      • ബാക്കി
      • മനസ്സിന്റെ സമനില
      • രണ്ടു തുകകളുടെ വ്യത്യാസം
      • വരവു ചെലവു കണക്കില്‍ വരുന്ന വ്യത്യാസം
      • തൂക്കി നോക്കല്‍
      • നയിച്ച്‌ കൊണ്ട് പോകുന്ന ബലം

    Balance of power

    • നാമം Noun

      • ശക്തിസന്തുലനം

    Balance of trade

    • നാമം Noun

      • വ്യാപാരശിഷ്‌ടം ഇറക്കുമതിയും ഏറ്റുമതിയും തമ്മിലുള്ള വ്യത്യാസം

    Balance sheet

    • നാമം Noun

      • വരവുചെലവു വിവരപ്പട്ടിക

    Balance wheel

    • നാമം Noun

      • ചലനനിയന്ത്രണ ചക്രം

    Balance

    • ക്രിയ Verb

      • സമീകരിക്കുക
      • തൂക്കുക
      • തൂക്കിനോക്കല്‍
      • നിലയ്‌ക്കു നിര്‍ത്തുക
      • തൂക്കംനോക്കുക
      • സമതുലിതമാക്കുക
      • തൂക്കമൊപ്പിക്കുക
      • ഗുണാഗുണങ്ങള്‍ വിലയിരുത്തുക
      • വരവു ചെലവു കണക്കുകളുടെ വ്യത്യാസം കാണുക
      • ബാക്കി കണക്കാക്കുക
      • മിച്ചം കണക്കാക്കുക