Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. To paste

    • ക്രിയ Verb

      • പശകൊണ്ട്‌ കൂട്ടിയോജിപ്പിക്കുക
  2. Paste

      • പിട്ട്‌
      • മിശ്രിതം
      • കുഴന്പ്
      • കട്ടിക്കുഴന്പ്

    Paste

    • വിശേഷണം Adjective

      • പശിമയുള്ള
      • പശപോലുള്ള
      • കുഴമ്പുപരുവമായ

    Lime paste

    • നാമം Noun

      • ചുണ്ണാമ്പ്‌

    Mark made by applying sandal paste

    • നാമം Noun

      • ചന്ദനക്കുറി

    Paste

    • നാമം Noun

      • കുഴച്ച മാവ്‌
      • കുഴമ്പ്‌
      • പശ
      • കൊഴുത്ത ദ്രാവകം
      • പശിമയുള്ള വസ്‌തു

    Cut and paste

    • ക്രിയ Verb

      • ഒരു ഡാറ്റയിലെ അല്ലെങ്കില്‍ ഒരു ദൃശ്യത്തിലെ ഏതെങ്കിലും ഒരു ഭാഗം ഒരിടത്തുനിന്നും മാറ്റി മറ്റൊരിടത്തു സ്ഥാപിക്കുക

    Paste

    • ക്രിയ Verb

      • പ്രഹരിക്കുക
      • പശ ഇടുക
      • പശതേക്കുക
      • പശവച്ച്‌ ഒച്ചിക്കുക
      • പശവെച്ചൊട്ടിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍