Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. To pull strings

    • ക്രിയ Verb

      • സ്വാധിനം ചെലുത്തുക
  2. Pull

    • നാമം Noun

      • ആനുകൂല്യം
      • കൊളുത്ത്‌
      • വലി
      • പ്രഭാവം
      • ആരോഹണം
      • സ്വാധീനം
      • നേട്ടം
      • ഒരളവ്‌
      • വലിക്കുന്ന ശക്തി
      • രാഷ്‌ട്രീയസ്വാധീനം
      • അടിച്ചമര്‍ത്തല്‍
      • തൂക്കായ കയറ്റം
      • വലിപ്പ്‌
      • പല്ലു പറിക്കുക

    Pull

    • ക്രിയ Verb

      • വലിക്കല്‍
      • വലിക്കുക
      • നിര്‍വ്വഹിക്കുക
      • ആകര്‍ഷിക്കുക
      • പിടിക്കുക
      • തുഴയുക
      • വലിച്ചടുപ്പിക്കുക
      • പിടിച്ചു വലിക്കുക
      • പിന്‍തുണ നേടുക
      • കോര്‍ക്കു നീക്കുക
      • വാളും മറ്റും ഊരുക
      • വലിച്ചു നീട്ടുക
      • അന്യായ പ്രവൃത്തിയിലൂടെ ആനുകൂല്യം നേടുക
      • പിടുങ്ങുക

    Pull a fast one

    • ക്രിയ Verb

      • കൗശലപ്രയോഗത്താല്‍ നേട്ടമുണ്ടാക്കുക

    Pull a face

    • ക്രിയ Verb

      • ഗോഷ്‌ടി കാണിക്കുക

    Pull about

    • ക്രിയ Verb

      • കൈകാര്യം ചെയ്യുക
      • ഒരു വശത്തുനിന്ന്‌ മറുവശത്തേയ്‌ക്കു വലിക്കുക
      • പരക്കന്‍ രീതിയില്‍ പെരുമാറുക

    Pull apart or to pieces

    • ക്രിയ Verb

      • ഭാഗങ്ങള്‍ ബലമായി വേര്‍പെടുത്തുക
      • പ്രതികൂലമായി വിമര്‍ശിക്കുക

    Pull back

    • ക്രിയ Verb

      • പിന്‍വാങ്ങുക
      • പിന്‍വാങ്ങാന്‍ ഇടവരുത്തുക