ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
To read between the lines
-
ക്രിയ Verb
- പറഞ്ഞതില്‍ നിന്ന് അനുമാനിക്കുക
- വാച്യമല്ലാത്ത ആശയങ്ങള്‍ അനുമാനിച്ചെടുക്കുക
-
-
Read
-
- അദ്ധ്യയനം ചെയ്യുക
Half read
-
വിശേഷണം Adjective
- നല്ല അറിവില്ലാത്ത
Lines
-
നാമം Noun
- വരകള്‍
Proof read
-
ക്രിയ Verb
- അച്ചടിപ്പിഴ തിരുത്തുക
Read
-
ക്രിയ Verb
- വിശദീകരിക്കുക
- ഗ്രഹിക്കുക
- മനസ്സിലാക്കുക
- വ്യാഖ്യാനിക്കുക
- പഠിക്കുക
- അഭ്യസിക്കുക
- ആന്തരാര്‍ത്ഥങ്ങള്‍ മനസ്സിലാക്കുക
- വായിച്ചു കേള്‍പ്പിക്കുക
- ഇല്ലാത്ത അര്‍ത്ഥങ്ങള്‍ കണ്ടെത്തുക
- വായിക്കുക
- പരായാണം ചെയ്യുക
- ഗൂഢാര്‍ത്ഥങ്ങള്‍ ഗ്രഹിക്കുക
- അച്ചുപിഴ തിരുത്തുക
- വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ള മാധ്യമത്തില്‍ നിന്ന് ഡാറ്റ വിശകലനത്തിനായി ലഭ്യമാക്കുക
- അളവ് അറിയുക
- പാരായണജന്യമായപ്രതീതി ഉണ്ടാക്കുക
- വായിച്ചറിയുക
- അധ്യയനം ചെയ്യുക
- നിരീക്ഷിച്ചു പറയുക
- വിശേഷാര്‍ത്ഥം കാണിക്കുക
- അളവു കാണിക്കുക
Read between the lines
-
ക്രിയ Verb
- വരികള്‍ക്കിടയിലൂടെ വായിക്കുക
- ഒളിച്ചിരിക്കുന്ന അര്‍ത്ഥങ്ങള്‍ കണ്ടുപിടിക്കുക
Read for
-
ക്രിയ Verb
- യോഗ്യത നേടുവാനായി പഠിക്കുക
-












Click it and Unblock the Notifications