Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. To trickle

    • ക്രിയ Verb

      • ഇറ്റുക
  2. Trickle

      • ഇറ്റ്‌

    Trickle

    • വിശേഷണം Adjective

      • ഇറ്റിറ്റിവീഴുന്ന

    Trickle

    • നാമം Noun

      • ഇറ്റിറ്റുവീഴല്‍
      • മന്ദസ്രാവം
      • തുള്ളിതുളളിയായി വീഴുക

    Trickle charger

    • നാമം Noun

      • ബാറ്ററി ഉപയോഗിച്ച്‌ ചാര്‍ജ്ജ്‌ ചെയ്യാവുന്ന വൈദ്യുതോപകരണം

    Trickle down

    • ഉപവാക്യ ക്രിയPhrasal verb

      • അല്‌പാല്‌പമായി ഒഴുകുക

    Trickle

    • ക്രിയ Verb

      • ഒലിക്കുക
      • ഇറ്റിറ്റു വീഴുക
      • ഒഴികുക
      • തുള്ളിതുള്ളിയായി വീഴുക
      • ഒലിച്ചിറങ്ങുക
      • പതുക്കെ വീഴുക
      • നീങ്ങി പോവുക

    Trickle down

    • ക്രിയ Verb

      • അരിച്ചരിച്ചു ഇറങ്ങുക