വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Toast ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Toast നാമം Noun പാനോപചാര പ്രസംഗം പാനോപചാരം ടോസ്റ്റ് (പൊരിച്ച റൊട്ടി) ടോസ്റ്റ് ആഘോഷത്തിനു വേണ്ടിയുള്ള മദ്യപാനം തീയില്‍ ചുട്ട അപ്പമോ റൊട്ടിയോ ക്രിയ Verb ചൂടുപിടിപ്പിക്കുക പൊരിക്കുക വാടുക ചുടുക പൊള്ളുക വാട്ടുക മൊരിക്കുക കുശലാശംസ ചെയ്യുക പാനോപചാരം ചെയ്യുക പാനോപചാരം നടത്തുക കുശലപാനം ചെയ്യുക Toast master നാമം Noun പാനോപചാരപ്രസംഗകന്‍ Tea toaster നാമം Noun ചായ രുചിനോക്കി തരം തിരിക്കുന്നവന്‍ Toaster നാമം Noun റൊട്ടി മൊരിചെടുക്കാൻ ഉള്ള ഉപകരണം റൊട്ടി ഉണ്ടാക്കുന്ന ആൾ