Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Total recall

    • ക്രിയ Verb

      • കഴിഞ്ഞുപോയകാര്യങ്ങള്‍ പൂര്‍ണ്ണമായും ഓര്‍ക്കാന്‍ കഴിയുക
  2. Total

      • എല്ലാം
      • സങ്കലനം ചെയ്യാനുളള സംഖ്യകള്‍
      • മുഴുവന്‍ സംഖ്യ
      • മൊത്തമാക്കുക

    Total

    • വിശേഷണം Adjective

      • മുഴുവനായ
      • പൂര്‍ണ്ണമായ
      • സമഗ്രമായ
      • മൊത്തമായ
      • ആകെത്തുകയായ
      • വിഭജിക്കാത്ത

    Total

    • നാമം Noun

      • മുഴുവന്‍
      • മൊത്തം
      • അശേഷം
      • വരിസംഖ്യ

    Total destruction

    • നാമം Noun

      • മുച്ചൂടും നശിക്കല്‍

    Total eclipse

    • നാമം Noun

      • പൂര്‍ണ്ണ ഗ്രഹണം

    Sum total

    • ക്രിയ Verb

      • ആകത്തുക
      • ആകെത്തുക

    Total

    • ക്രിയ Verb

      • കൂട്ടുക
      • സങ്കല്‌പിക്കുക
      • ആകെത്തുകകൂട്ടുക
      • സന്പൂര്‍ണ്ണമായി നശിപ്പിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍