Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tourniquet

    • നാമം Noun

      • ധമനിയെ അമര്‍ത്തി രക്തനഷ്ടം ഒഴിവാക്കാനുളള സംവിധാനം
      • അതിനുളള ഉപകരണം
  2. Tournament

    • നാമം Noun

      • കളിപ്പോര്‍
      • മത്സരക്കളി
      • കായികാഭ്യാസപ്രകടനം
      • മത്സരക്കളികളുടെ പരമ്പര
      • കളിപ്പോര്‍
      • കായികാഭ്യാസ പ്രകടനം

    Tournedo

    • നാമം Noun

      • വറുത്ത എല്ലില്ലാത്ത മാംസക്കഷ്ണം

    Tourney

    • നാമം Noun

      • ടൂര്‍ണമെന്റ്‌
      • ടൂര്‍ണെന്റില്‍ പങ്കെടുക്കല്‍

    Tournure

    • നാമം Noun

      • സ്ത്രീകൾ വസ്ത്രധാരണത്തിന് ഉപയോഗിക്കുന്ന ഒരു ഉപകരണം