Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Trace

      • മാതൃക
      • പോറല്‍
    • വിശേഷണം Adjective

      • അനുധാവനം ചെയ്യുക
      • ഛായ
      • അല്പാംശംകാല്‍വടുനോക്കി പിന്‍തുടര്‍ന്നു കണ്ടെത്തുക
    • നാമം Noun

      • അടയാളം
      • അവശിഷ്‌ടം
      • ലക്ഷണം
      • അല്‍പാംശം
      • ഗന്ധം
      • ചുവട്‌
      • വിദ്യാഭ്യാസഫലമായി തലച്ചോറിനുണ്ടാകുന്ന മാറ്റം
      • പ്രത്യക്ഷലക്ഷണം
      • വണ്ടിവലിക്കുന്ന കുതിരയുടെയോ മറ്റു മൃഗങ്ങളുടെയോ തോളോടു ചേര്‍ത്തു കെട്ടുന്ന തോല്‍വാറ്‌
    • ക്രിയ Verb

      • പിന്തുടരുക
      • അന്വേഷിക്കുക
      • തയ്യാറാക്കുക
      • ബാഹ്യരേഖയിടുക
      • കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തനം സൂക്ഷമമായി നിരീക്ഷിക്കുക
      • വിശിഷ്‌ട ലക്ഷണങ്ങളെക്കൊണ്ടു നിര്‍ണ്ണയിക്കുക
      • മേലെ വച്ചു വരയ്‌ക്കുക
      • രൂപരേഖ തയ്യാറാക്കുക
      • ചുവടു പിടിച്ചു പോകുക
  2. Traceable

    • വിശേഷണം Adjective

      • കണ്ടു പിടിക്കാൻ കഴിയുന്ന
      • കണ്ടെത്താനാവുന്ന

    Tracer

    • നാമം Noun

      • യാന്ത്രികരേഖാങ്കകം
      • പിന്തുടരുന്നയാള്‍
      • വാസ്‌തുശില്‌പ-യന്ത്രതന്ത്ര രൂപരേഖ രചയിതാവ്‌

    Tracery

    • നാമം Noun

      • കല്ലുകൊണ്ടോ രത്‌നം കൊണ്ടോ ഉള്ള അലങ്കാരപ്പണി
      • ശിലാചിത്രാലങ്കാരം