ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Tracheal
-
വിശേഷണം Adjective
- ശ്വസനാളമായ
-
-
Trace
-
- മാതൃക
- പോറല്‍
Trace
-
വിശേഷണം Adjective
- അനുധാവനം ചെയ്യുക
- ഛായ
- അല്പാംശംകാല്‍വടുനോക്കി പിന്‍തുടര്‍ന്നു കണ്ടെത്തുക
Traceable
-
വിശേഷണം Adjective
- കണ്ടു പിടിക്കാൻ കഴിയുന്ന
- കണ്ടെത്താനാവുന്ന
Trace
-
നാമം Noun
- അടയാളം
- അവശിഷ്‌ടം
- ലക്ഷണം
- അല്‍പാംശം
- ഗന്ധം
- ചുവട്
- വിദ്യാഭ്യാസഫലമായി തലച്ചോറിനുണ്ടാകുന്ന മാറ്റം
- പ്രത്യക്ഷലക്ഷണം
- വണ്ടിവലിക്കുന്ന കുതിരയുടെയോ മറ്റു മൃഗങ്ങളുടെയോ തോളോടു ചേര്‍ത്തു കെട്ടുന്ന തോല്‍വാറ്
Tracer
-
നാമം Noun
- യാന്ത്രികരേഖാങ്കകം
- പിന്തുടരുന്നയാള്‍
- വാസ്‌തുശില്‌പ-യന്ത്രതന്ത്ര രൂപരേഖ രചയിതാവ്
Tracery
-
നാമം Noun
- കല്ലുകൊണ്ടോ രത്‌നം കൊണ്ടോ ഉള്ള അലങ്കാരപ്പണി
- ശിലാചിത്രാലങ്കാരം
Trace
-
ക്രിയ Verb
- പിന്തുടരുക
- അന്വേഷിക്കുക
- തയ്യാറാക്കുക
- ബാഹ്യരേഖയിടുക
- കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തനം സൂക്ഷമമായി നിരീക്ഷിക്കുക
- വിശിഷ്‌ട ലക്ഷണങ്ങളെക്കൊണ്ടു നിര്‍ണ്ണയിക്കുക
- മേലെ വച്ചു വരയ്‌ക്കുക
- രൂപരേഖ തയ്യാറാക്കുക
- ചുവടു പിടിച്ചു പോകുക
-












Click it and Unblock the Notifications