Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Traditionalist

    • നാമം Noun

      • പാരമ്പര്യവാദി
  2. Tradition

      • ആചാരങ്ങള്‍
      • പരമ്പരാഗതമായ അഭിപ്രായമോ വിശ്വാസമോ ആചാരമോ
      • ചടങ്ങുകള്‍
      • ശീലങ്ങള്‍
      • പാരന്പര്യം
      • നിഷ്ഠകള്‍
      • പാരന്പര്യപ്പകര്‍ച്ച

    Traditionalism

      • രൂഢ്യഭിനിവേശം

    Traditional

    • വിശേഷണം Adjective

      • പരമ്പരാഗതമായ
      • പുരാതനമായ
      • സാമ്പ്രദായികമായ
      • പ്രമ്പരാഗതമായ
      • പാരമ്പര്യമായ
      • പൂര്‍വ്വാചാരശ്രദ്ധയുള്ള
      • പരന്പരാഗതമായ
      • പാരന്പര്യ സംബന്ധിയായ
      • സാന്പ്രദായികമായ

    Family tradition

    • നാമം Noun

      • കുടുംബപാരമ്പര്യം

    Preservation of family tradition

    • നാമം Noun

      • കുടുംബപാരമ്പര്യം സംരക്ഷിക്കല്‍

    Recommended by tradition

    • നാമം Noun

      • പാരമ്പര്യം അനുശാസിക്കുന്നത്‌

    Tradition

    • നാമം Noun

      • ചടങ്ങ്‌
      • പുരാവൃത്തം
      • പാരമ്പര്യം
      • അനുഭവത്തിന്റേയും പ്രയോഗത്തിന്റെയും പിന്‍ബലമുള്ള കലാസാഹിത്യസിദ്ധാന്തങ്ങള്‍
      • തലമുറകളായി വാമൊഴിയും മറ്റും കൈമാറുന്ന ആചാരങ്ങള്‍
      • പാരമ്പര്യോപദേശം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍