Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Transcend

    • ക്രിയ Verb

      • അതിജീവിക്കുക
      • കീഴടക്കുക
      • അതിശയിക്കുക
      • അതിക്രമിക്കുക
      • കൂടുതലുയര്‍ന്നുനില്‍ക്കുക
      • വിശിഷ്‌ടമാകുക
      • കവിഞ്ഞുപോകുക
      • കവിഞ്ഞുപോവുക
      • അതീതമാകുക
  2. Transcendency

      • കവിഞ്ഞുപോകല്‍

    Transcendent

    • വിശേഷണം Adjective

      • ശ്രഷ്‌ഠമായ
      • മികച്ച
      • അതിശയിക്കുന്ന
      • അത്യുത്‌കൃഷ്‌ടമായ
      • മനോവ്യവഹാരാതീതമായ

    Transcendental

    • വിശേഷണം Adjective

      • ദുരൂഹമായ
      • അവ്യക്തമായ
      • കവിഞ്ഞുപോകുന്ന
      • അതീന്ദ്രിയമായ
      • അത്യുത്‌കൃഷ്‌ടമായ
      • അനുഭവജ്ഞാനാതീതമായ
      • സര്‍വാതിശായിയായ
      • അപ്രാപ്യമായ

    Transcendence

    • നാമം Noun

      • അതിശയം
      • വിശിഷ്‌ടം

    Transcendency

    • നാമം Noun

      • അതിശയിപ്പിക്കല്‍

    Transcendental meditation

    • നാമം Noun

      • അതീന്ദ്രിയധ്യാനം

    Transcendentalism

    • നാമം Noun

      • അത്യുത്‌കൃഷ്‌ട തത്വം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍