ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Transference
-
നാമം Noun
- സമര്‍പ്പണം
- സ്ഥാനാന്തരഗമനം
- സ്ഥാനന്തരഗമനം
- പരാധീനപ്പെടുത്തല്‍
-
ക്രിയ Verb
- അയയ്‌ക്കല്‍
-
-
Asynchronous transfer mode
-
- ഡാറ്റകളുടെ വളരെ വേഗതയിലും കാര്യക്ഷമതയോടും കൂടിയ വിനിമയത്തിനായി കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ഉപയോഗിക്കുന്ന പ്രാട്ടോക്കോള്‍
Transfer
-
- മാറ്റുക
- സ്ഥലം മാറുക
Transfer
-
നാമം Noun
- സ്ഥാനാന്തരഗമനം
- സ്ഥലംമാറ്റം
- സ്ഥാനമാറ്റം
Transfer certificate
-
നാമം Noun
- ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നിന്നും പോകുമ്പോള്‍ ലഭിക്കുന്ന സമ്മതപത്രം
Transfer deed
-
നാമം Noun
- മാറ്റാധാരം
Data transfer
-
ക്രിയ Verb
- ഒരു ഡാറ്റ അതു ശേഖരിച്ചിട്ടുള്ള സ്ഥലത്തുനിന്നും കൂടുതല്‍ സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റുക
Transfer
-
ക്രിയ Verb
- പകരുക
- വിട്ടുകൊടുക്കുക
- കൈമാറ്റം ചെയ്യുക
- മാറ്റിവയ്‌ക്കുക
- സ്ഥലം മാറ്റം ചെയ്യുക
- മാറ്റിസ്ഥാപിക്കുക
- അന്യാധീപ്പെടുത്തുക
- മറ്റൊരുത്തനെ ഏല്‍പ്പിക്കുക
- ശാസനമെഴുതിക്കൊടുക്കുക
- കമ്പ്യൂട്ടര്‍ മെമ്മറിയുടെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് ഡാറ്റ പകര്‍ത്തുക
- സ്ഥലം മാറ്റുക
- ചലച്ചിത്രമാക്കുക
-












Click it and Unblock the Notifications