ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Translucent
-
വിശേഷണം Adjective
- ഒളിവീശുന്ന
- സുതാര്യമല്ലെങ്കിലും പ്രകാശഭേദ്യമായ ഒളിവീശുന്ന
- സുതാര്യമല്ലെങ്കിലും പ്രകാശഭേദ്യമായ
- സൂതാര്യമല്ലാത്ത
-
-
Translation
-
- തര്‍ജ്ജമ
Translatable
-
വിശേഷണം Adjective
- പരിഭാഷപ്പെടുത്തുന്നതായ
- തര്‍ജ്ജമചെയ്യുന്നതായ
Translated
-
വിശേഷണം Adjective
- തര്‍ജ്ജമചെയ്യപ്പെട്ട
Simultaneous translation
-
നാമം Noun
- ഒരു പ്രസംഗം ഒരേ സമയം ഇതരഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യുന്ന ഏര്‍പ്പാട്
Translation
-
നാമം Noun
- ഭാഷാന്തരം
- പരിഭാഷ
- മൊഴിമാറ്റം
Translational
-
നാമം Noun
- പ്രയോഗാത്മകം
Translate
-
ക്രിയ Verb
- വ്യാഖ്യാനിക്കുക
- വിവരിക്കുക
- പരിഭാഷപ്പെടുത്തുക
- അര്‍ത്ഥം ധരിക്കുക
- ലളിതഭാഷയിലാക്കുക
- തര്‍ജ്ജമചെയ്യുക
- അര്‍ത്ഥം ഊഹിക്കുക
- തര്‍ജ്ജമ ചെയ്യുക
- വിവര്‍ത്തനം ചെയ്യുക
- മറുഭാഷയാക്കുക
-












Click it and Unblock the Notifications