Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Transparent

    • വിശേഷണം Adjective

      • തെളിഞ്ഞ
      • വിശദമായ
      • വ്യക്തമായ
      • സ്‌പഷ്‌ടമായ
      • സുതാര്യമായ
      • തെളിവുള്ള
      • രശ്‌മീപാരകമായ
      • സ്വച്ഛതയുള്ള വിശദമായ
      • എളുപ്പം കണ്ടുപിടിക്കാവുന്ന
      • പ്രകാശം കടക്കുന്ന
  2. Semi transparent

    • വിശേഷണം Adjective

      • അര്‍ദ്ധസുതാര്യമായ

    Transparently

    • വിശേഷണം Adjective

      • സുതാര്യമായി
      • രശ്‌മീപാരകമായി