വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Trauma ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Trauma നാമം Noun മുറിവ് ആഘാതം പരിക്ക് അംഗക്ഷതം നിമിത്തമുണ്ടാകുന്ന അസ്വാഭാവിക ശരീരാവസ്ഥ ഭയാവേഗം നിമിത്തമുണ്ടാകുന്ന മനശ്ചാഞ്ചല്യം മാനസികാഘാതം Traumatic വിശേഷണം Adjective ക്ലേശകരമായ അരോചകമായ മുറിവുണക്കുന്ന മുറിവുകൊണ്ടുണ്ടായ പ്രയാസകരമായ Emotional trauma നാമം Noun മാനസികാഘാതം Birth trauma നാമം Noun ശിശു ജനിക്കുമ്പോൾ പറ്റിയ ഭൗതികമായ പരിക്ക് Traumatize ക്രിയ Verb ആഘാതമേല്‍ക്കുക പരുക്കേല്‍ക്കുക മുറിവേല്‌ക്കുക