വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Trawl ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Trawl നാമം Noun വലിയ വല കോരവല വിലവല ചങ്ങലച്ചൂണ്ട ഒരു മത്സ്യബന്ധനോപാധി ക്രിയ Verb വല വീശി മീന്‍പിടിക്കുക Trawl net നാമം Noun കടല്‍മത്സ്യങ്ങളെ പിടിക്കാനുള്ളതായ ഒരിനം വല വലിവല ഇഴവല Trawler നാമം Noun ബോട്ട് മീന്‍പിടുത്ത വള്ളം മീന്‍പിടുത്ത വള്ളം - ബോട്ട് മീന്‍പിടുത്തവള്ളം മീന്‍പിടുത്തബോട്ട് Trawling നാമം Noun വലയിട്ടു മീന്‍പിടിക്കല്‍