വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Tread ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Tread ചവിട്ട് അടിവയ്‌പ് സാവധാനം അടിവയ്ക്കുക നാമം Noun കോണിപ്പടി കാല്‍പ്പെരുമാറ്റം കാല്‍കൊണ്ടമര്‍ത്തല്‍ ടയറിന്റെ പുറംഭാഗം ക്രിയ Verb തൊഴിക്കുക ചവിട്ടുക മര്‍ദ്ധിക്കുക മെതിക്കുക കാലടിവയ്‌ക്കുക നടന്നുവഴിതെളിക്കുക അടിവയ്‌ക്കല്‍ കാലു വയ്‌ക്കുക കാലൂന്നുക പാദന്യാസം ചെയ്യുക മുകളിലൂടെ നടക്കുക നടന്നു വഴിതെളിക്കുക Treadle ചവിട്ടുപടി യന്ത്രച്ചവിട്ട് ചവട്ടി പ്രവര്‍ത്തിക്കുന്ന യന്ത്രഭാഗം പാദചലനയന്ത്രം Treadle നാമം Noun ചവിട്ടി പ്രവര്‍ത്തിക്കുന്ന യന്ത്രഭാഗം പാദചാലനയന്ത്രം ചവിട്ടുപലക മെതിമരം യന്ത്രച്ചവിട്ട് Treadmill നാമം Noun കല്‍ത്തിരിക്കല്ല് മടുത്ത ദിനചര്യ Treadwheel നാമം Noun ചവിട്ടുചക്രം Tread on ക്രിയ Verb തൊഴിക്കുക മെതിക്കുക Tread on the eggs ക്രിയ Verb വളരെ ശ്രദ്ധിച്ച് നടക്കുക Treading ക്രിയ Verb മെതിക്കല്‍ തൊഴിക്കല്‍