Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Triangle

    • നാമം Noun

      • ഒരു നക്ഷത്രഗണം
      • ത്രികോണം
      • ത്രികോണക്ഷേത്രം
      • ത്രികോണാകൃതിയിലെ വസ്‌തു
      • ത്രികോണാകൃതിയിലുള്ള ഒരു ലോഹവാദ്യം
      • ത്രികോണ പ്രമം
      • മുക്കോണ്‍
      • ത്രികോണം
  2. Triangled

    • വിശേഷണം Adjective

      • മൂന്നു കോണുള്ള
      • ത്രികോണാകൃതിയായ

    Equilateral triangle

    • നാമം Noun

      • സമഭുജത്രികോണം

    Eternal triangle

    • നാമം Noun

      • ത്രികോണപ്രമം

    Isosceles triangle

    • നാമം Noun

      • സമദ്വിഭുജത്രികോണം

    Right triangle

    • നാമം Noun

      • മട്ട തൃകോണം

    Right angled triangle

    • നാമം Noun

      • മട്ടത്രികോണം

    Scalene triangle

    • നാമം Noun

      • തുല്യനീളമുള്ള വാസങ്ങൾ ഇല്ലാത്ത ത്രികോണം
      • എല്ലാ വശങ്ങലുദെയും നീളം വ്യത്യസ്തമായ ത്രികോണം.