Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Trigger

    • നാമം Noun

      • പ്രരകശക്തി
      • ഉത്തേജനം
      • തോക്കിന്റെ കാഞ്ചി
      • കൊത്തി
      • വണ്ടിയുടെ ബ്രേക്ക്
    • ക്രിയ Verb

      • പ്രേരിപ്പിക്കുക
      • ഉത്തേജിപ്പിക്കുക
      • ഏതെങ്കിലും ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിനെ പ്രവര്‍ത്തനക്ഷമമാക്കുക
      • തോക്കിന്‍റെ കാഞ്ചി
  2. Trigger happy

      • നിസ്സാരകാരണത്തിനുപോലും വെടിവയ്‌ക്കാന്‍ തയ്യാറാകല്‍

    Have ones finger on the trigger

    • ക്രിയ Verb

      • പൂര്‍ണ്ണനിയന്ത്രണം ഉണ്ടായിരിക്കുക

    Trigger something off

    • ക്രിയ Verb

      • പ്രാരംഭമിടുക