വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Triple ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Triple വിശേഷണം Adjective മൂന്നുമടങ്ങായ മൂന്നിരട്ടിയായ ഒന്നായി കൂടിയ ക്രിയ Verb മൂന്നിരട്ടിക്കുക ത്രിഗുണീകരിക്കുക ത്രിഗുണീഭവിക്കുക മൂന്നിരട്ടിയാക്കുക മുമ്മടങ്ങാക്കുക Triplet വിശേഷണം Adjective ത്രീഗുണീകരിക്കുന്നതായ ത്രിഗുണീഭവിക്കുന്നതായ മുമ്മൂന്ന് The triple jump നാമം Noun ഒരു കാലില്‍ കുതിപ്പും ചുവടുവയ്‌ക്കലും ചാട്ടവുമുള്ള മത്സരം Triplet നാമം Noun ഒരു പ്രസവത്തിലുണ്ടായ മൂന്നുകുട്ടികളിലൊന്ന് ത്രിസ്വരപാദം ഒരേ പ്രസവത്തില്‍ ജനിച്ച മൂന്നുപേരില്‍ ഒരാളായ ത്രിത്രയം.