Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Triplicity

    • നാമം Noun

      • മൂന്നിരട്ടി
      • ത്രിഗുണീകരണം
  2. Triple

    • വിശേഷണം Adjective

      • മൂന്നുമടങ്ങായ
      • മൂന്നിരട്ടിയായ
      • ഒന്നായി കൂടിയ

    Triplet

    • വിശേഷണം Adjective

      • ത്രീഗുണീകരിക്കുന്നതായ
      • ത്രിഗുണീഭവിക്കുന്നതായ
      • മുമ്മൂന്ന്

    Triplicate

    • വിശേഷണം Adjective

      • മൂന്നിരട്ടിയായ

    The triple jump

    • നാമം Noun

      • ഒരു കാലില്‍ കുതിപ്പും ചുവടുവയ്‌ക്കലും ചാട്ടവുമുള്ള മത്സരം

    Triplet

    • നാമം Noun

      • ഒരു പ്രസവത്തിലുണ്ടായ മൂന്നുകുട്ടികളിലൊന്ന്‌
      • ത്രിസ്വരപാദം
      • ഒരേ പ്രസവത്തില്‍ ജനിച്ച മൂന്നുപേരില്‍ ഒരാളായ
      • ത്രിത്രയം.

    Triple

    • ക്രിയ Verb

      • മൂന്നിരട്ടിക്കുക
      • ത്രിഗുണീകരിക്കുക
      • ത്രിഗുണീഭവിക്കുക
      • മൂന്നിരട്ടിയാക്കുക
      • മുമ്മടങ്ങാക്കുക

    Triplicate

    • ക്രിയ Verb

      • ത്രിഗുണീകരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍