Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tropic of capricorn

    • നാമം Noun

      • ദക്ഷിണായനരേഖ
      • മകരവൃത്തം
  2. Tropic

    • വിശേഷണം Adjective

      • ഭൂമദ്ധ്യരേഖയ്‌ക്ക്‌ ഏതാണ്ട്‌ 23 ഡിഗ്രി വടക്ക്‌ ഉത്തരായനരേഖ എന്ന പേരിലും തെക്ക്‌ ദക്ഷിണായനരേഖ എന്നും സങ്കല്‌പിച്ചിരിക്കുന്ന അയനാന്തരേഖകള്‍
      • ഭൂമദ്ധ്യരേഖയ്ക്ക് ഏതാണ്ട് 231/2 വടക്ക് ഉത്തരായനരേഖ എന്ന പേരിലും തെക്ക് ദക്ഷിണായനരേഖ എന്നും സങ്കല്‍പ്പിച്ചിരിക്കുന്ന അയനാന്തരേഖകള്‍
      • ക്രാന്തിവലയം

    Tropic

    • നാമം Noun

      • ഉഷ്‌ണമേഖല
      • അയനാന്തവൃത്തം
      • ദക്ഷിണ-ഉത്തര അയന രേഖകള്‍ക്കിടയിലുള്ള ഉഷ്ണമേഖല

    Tropic of cancer

    • നാമം Noun

      • കര്‍ക്കടകവൃത്തം
      • ഉത്തരായനരേഖ