Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Trouble

      • വിഷമിപ്പിക്കുക
      • ക്ലേശിക്കുക
      • ബുദ്ധിമുട്ട്‌
    • നാമം Noun

      • കലാപം
      • തടസ്സം
      • അസുഖം
      • ആധി
      • ദുഃഖം
      • കഷ്‌ടപ്പാട്‌
      • അശാന്തി
      • തകരാറ്‌
    • ക്രിയ Verb

      • ശല്യപ്പെടുത്തുക
      • ബുദ്ധിമുട്ടിക്കുക
      • വിഷമിക്കുക
      • ആയാസപ്പെടുക
      • ബുദ്ധിമുട്ടുക
      • വിശമിപ്പിക്കുക
  2. Gas trouble

    • നാമം Noun

      • ആന്ത്രവായുകോപം

    Trouble spot

    • നാമം Noun

      • കലാപബാധിത പ്രദേശം

    Trouble monger

    • നാമം Noun

      • കുഴപ്പക്കാരന്‍
      • ഉപദ്രവിക്കുന്നവന്‍

    In deep trouble

    • ക്രിയ Verb

      • ഗുരുതരമായ കുഴപ്പത്തിലാവുക

    Meet the trouble halfway

    • ക്രിയ Verb

      • രമ്യതയിലെത്തുക

    Smell trouble

    • ക്രിയ Verb

      • അപകടം മണക്കുക

    Trouble shoot

    • ക്രിയ Verb

      • കമ്പ്യൂട്ടര്‍ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉള്ള തെറ്റുകള്‍ കണ്ടുപിടിച്ച്‌ പരിഹാരനടപടി നടത്തുക