Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Trump

      • തുറുപ്പുശീട്ട്‌
      • തുറുപ്പുചീട്ട്‌
    • നാമം Noun

      • കാഹളം
      • കാഹളനാദം
      • യോഗ്യന്‍
      • നല്വന്‍
      • മുഖ്യപത്രം
      • യാദൃച്ഛികലാഭം
    • ക്രിയ Verb

      • കള്ളക്കഥയോ ഒഴികഴിവോ കൊണ്ടുവരിക
      • തുറുപ്പിറക്കി കളിക്കുക
  2. The best trump card

      • തുറുപ്പുചീട്ട്‌

    Trump card

      • തുറുപ്പുചീട്ട്‌

    The best trump card

    • നാമം Noun

      • പ്രയോജനപ്പെടുത്താനുതകുന്ന കാര്യം

    The last trump

    • നാമം Noun

      • അന്ത്യവിധിക്കുമുമ്പുള്ള കാഹളം

    Trump card

    • നാമം Noun

      • തുരുപ്പ്‌
      • അമൂല്യസാധനം

    Trumpery

    • നാമം Noun

      • തുച്ഛവസ്‌തു
      • കളിപ്പിക്കാനുള്ള മോടി

    Blow ones own trumpet

    • ക്രിയ Verb

      • വീമ്പിളക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍