Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Truthful

    • വിശേഷണം Adjective

      • ശരിയായ
      • നേരായ
      • സത്യസന്ധമായ
      • യഥാര്‍ത്ഥമായ
      • സത്യമായ
      • നേരുപറയുന്ന
      • യോഗ്യതയുള്ള
      • സത്യപൂര്‍ണ്ണമായ
  2. Truthfully

      • നേരായി.

    Truthfully

    • വിശേഷണം Adjective

      • സത്യമായി

    Truthfulness

    • നാമം Noun

      • സത്യസന്ധത
      • സത്യം പറയല്‍

    Truthfulness

    • ക്രിയ Verb

      • നേരുപറയുക