Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tumble drier

    • നാമം Noun

      • വസ്‌ത്രങ്ങള്‍ ഉണക്കുന്ന യന്ത്രം
  2. Tumble

      • വീഴ്‌ച്ച
      • വീഴുക

    Rough and tumble

    • വിശേഷണം Adjective

      • ക്രമവിരുദ്ധമായ
      • നിയമങ്ങള്‍ക്കു നിരക്കാത്ത
      • അടുക്കും ചിട്ടയുമില്ലാത്ത

    Tumble down

    • വിശേഷണം Adjective

      • വീഴാറായി നില്ക്കുന്ന

    Tumble

    • നാമം Noun

      • വീഴ്‌ച
      • പതനം
      • കുഴച്ചില്‍
      • വിലയിടല്‍
      • കുഴഞ്ഞുമറിഞ്ഞ അവസ്ഥ

    Tumble

    • ഉപവാക്യ ക്രിയPhrasal verb

      • മറിഞ്ഞുവീഴുക
      • കീഴ്മേല്‍ മറിയുക

    Tumble

    • ക്രിയ Verb

      • നിലംപതിക്കുക
      • കാലിടറുക
      • കിടന്നുരുളുക
      • ഉരുണ്ടുവീഴുക
      • വഴുതി വീഴുക
      • തട്ടിമറിയുക
      • വിലയിടിയുക
      • മൂല്യം കുറയുക
      • തലകീഴായി വീഴുക
      • മലക്കം മറിയുക
      • വീണുരുളുക

    Tumble down

    • ക്രിയ Verb

      • തകര്‍ന്നടിയുക
      • ഇടിഞ്ഞു വീഴുക