ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Tumbleweed
-
നാമം Noun
- പൂക്കളുള്ള ഒരു മരുച്ചെടി
- പാഴ്‌നിലച്ചെടി
-
-
Tumble
-
- വീഴ്‌ച്ച
- വീഴുക
Rough and tumble
-
വിശേഷണം Adjective
- ക്രമവിരുദ്ധമായ
- നിയമങ്ങള്‍ക്കു നിരക്കാത്ത
- അടുക്കും ചിട്ടയുമില്ലാത്ത
Tumble down
-
വിശേഷണം Adjective
- വീഴാറായി നില്ക്കുന്ന
Tumble
-
നാമം Noun
- വീഴ്‌ച
- പതനം
- കുഴച്ചില്‍
- വിലയിടല്‍
- കുഴഞ്ഞുമറിഞ്ഞ അവസ്ഥ
Tumble
-
ഉപവാക്യ ക്രിയPhrasal verb
- മറിഞ്ഞുവീഴുക
- കീഴ്മേല്‍ മറിയുക
Tumble
-
ക്രിയ Verb
- നിലംപതിക്കുക
- കാലിടറുക
- കിടന്നുരുളുക
- ഉരുണ്ടുവീഴുക
- വഴുതി വീഴുക
- തട്ടിമറിയുക
- വിലയിടിയുക
- മൂല്യം കുറയുക
- തലകീഴായി വീഴുക
- മലക്കം മറിയുക
- വീണുരുളുക
Tumble down
-
ക്രിയ Verb
- തകര്‍ന്നടിയുക
- ഇടിഞ്ഞു വീഴുക
-












Click it and Unblock the Notifications