Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Twain

      • രണ്ട്‌
      • ദ്വതം

    Twain

    • വിശേഷണം Adjective

      • ജോടിയായ
      • ഇരട്ടയായ

    Twaddle

    • നാമം Noun

      • നിരര്‍ത്ഥകജല്‍പനം
      • നിസ്സാരസംഭാഷണം
      • ചിലപ്പ്‌
      • നിരര്‍ത്ഥകജല്‌പനം

    Twain

    • നാമം Noun

      • യുഗ്മം
      • ഇരട്ട
      • സ്‌കാനറും കമ്പ്യൂട്ടറിലെ ഏതെങ്കിലും സോഫ്‌ട്‌വെയറും തമ്മില്‍ ബന്ധിപ്പിക്കുന്ന സംവിധാനം

    Twang

    • നാമം Noun

      • മുഴക്കം
      • സ്വരം
      • ധ്വനി
      • ക്വണിതം
      • അനുനാസികസ്വരം
      • ഞാണൊലി
      • ഝംകാരം
      • മൂക്കുകൊണ്ടുള്ള സംസാരം
      • സംസാരഭേദം

    Twaddle

    • ക്രിയ Verb

      • ചിലയ്‌ക്കുക
      • നിര്‍വ്വിവേകം ഭാഷിക്കുക

    Twang

    • ക്രിയ Verb

      • മൂളുക
      • മുഴങ്ങുക
      • മണിനാദമുണ്ടാക്കുക
      • മണിനാദമുണ്ടാകുക
      • മൂളിക്കുക
      • വെറുതെ മീട്ടുക
      • ഞാണൊലി മുഴങ്ങുക