വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Twice ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Twice രണ്ടുതവണ രണ്ടളവായി രണ്ടുമടങ്ങ് ക്രിയാവിശേഷണംAdverb രണ്ടു തവണ രണ്ടു പ്രാവശ്യം രണ്ടു വട്ടം രണ്ടുമടങ്ങ് നാമം Noun രണ്ടു മടങ്ങ് രണ്ടുതരത്തില്‍ Once bitten twice shy നഷ്‌ടം മുന്‍കരുതല്‍ പഠിപ്പിക്കുന്നു Twice ploughed രണ്ടുതവണ കന്നുപൂട്ടിയ Twice told വിശേഷണം Adjective ഇരുപ്രാവശ്യം പറയപ്പെട്ട Once bitten is twice shy നാമം Noun ഒരിക്കല്‍ ഒരു പ്രവൃത്തിയില്‍ അസംതൃപ്‌തനായാല്‍ അത് ആവര്‍ത്തിക്കാതിരിക്കല്‍ Once or twice നാമം Noun ഒന്നോരണ്ടോ പ്രവാശ്യം Think twice ക്രിയ Verb എടുത്തു ചാട്ടമൊഴിവാക്കുക പുനശ്ചിന്തനം ചെയ്യുക ഒരു കാര്യം ചെയ്യുന്നതിനുമുമ്പ് ഒരിക്കല്‍ക്കൂടി ചിന്തിക്കുക