Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Twinkle

      • ജ്വലിക്കുക
      • തിളങ്ങല്‍
      • ഇമയുക
    • നാമം Noun

      • മിനുക്കം
      • മിന്നിത്തിളങ്ങുന്ന സമയം
      • ചിമ്മിത്തുറക്കല്‍
      • കത്തിയണയല്‍
      • മിന്നിയും മങ്ങിയുമണയല്‍
    • ക്രിയ Verb

      • തിളങ്ങുക
      • മിന്നുക
      • കണ്ണുചിമ്മുക
      • ചിമ്മുക
      • തരളമായി പ്രകാശിക്കുക
      • മിന്നിയും മങ്ങിയുമിരിക്കുക
      • കണ്ണ്‌ ചിമ്മുക