Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Two strings to ones bow

    • നാമം Noun

      • ഇരട്ടി ലാഭം
  2. Tied to one's mother's apron strings

    • ഭാഷാശൈലി Idiom

      • അമ്മയുടെ ചൊല്‍പ്പടിയില്‍ നില്‌ക്കുന്ന

    Tied to one's wife's apron strings

    • ഭാഷാശൈലി Idiom

      • ഭാര്യയെ ആശ്രയിച്ചു കഴിയുക

    Strings

    • നാമം Noun

      • ഇഴകള്‍
      • നാരുകള്‍

    Pull the strings

    • ക്രിയ Verb

      • ചരടുവലിക്കുക
      • അന്യരുടെ പ്രവൃത്തികളെ നിയന്ത്രിക്കുക

    To pull strings

    • ക്രിയ Verb

      • സ്വാധിനം ചെലുത്തുക

    Bowdlerise

    • ക്രിയ Verb

      • ദൗര്‍ബല്യം ഉള്ള കഥ തിരുത്തുക

    Bowdlerize

    • ക്രിയ Verb

      • ഗ്രന്ഥങ്ങളില്‍ നിന്നും അശ്ലീല ഭാഗങ്ങള്‍ നീക്കി കളയുക
      • ഗ്രന്ധങ്ങളെ ശുദ്ധീകരിക്കുക