Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ultimatum

    • നാമം Noun

      • അവസാന തീരുമാനം
      • അന്ത്യശാസനം
      • അവസാനമായി നടത്തുന്ന വ്യവസ്ഥാ പ്രഖ്യാപനം
      • അന്ത്യനിവേദനം
      • അന്ത്യശാസന
      • അവസാനാവസരം
      • അവസാന നിര്‍ണ്ണയം
  2. In the ultimate analysis

      • എല്ലാക്കാര്യങ്ങളും പരിഗണിച്ചതില്‍ നിന്ന്‌

    Ultimate

      • വിദൂരസ്ഥമായ
      • ഒടുവിലത്തെ
      • പാരമ്യം
      • ഒരു പരന്പരയിലെ ഒടുക്കമായുള്ള
      • പരമമായത്

    The ultimate

    • വിശേഷണം Adjective

      • ഏറ്റവും മികച്ച
      • ഒന്നാമതുള്ള

    Ultimate

    • വിശേഷണം Adjective

      • പരമമായ
      • അന്തിമമായ
      • അങ്ങേയറ്റത്തുള്ള
      • അവിഭാജ്യമായ
      • ആത്യന്തികമായ
      • അവസാനത്തേതായ
      • ഏറ്റവും അകലെയുള്ള
      • സമാപ്‌തിയായ

    Ultima

    • നാമം Noun

      • ഒരു പദത്തിലെ ഒടു വിലത്തെ അക്ഷരം

    Ultimate result

    • നാമം Noun

      • ആത്യന്തികഫലം

    Make the ultimate sacrifice

    • ക്രിയ Verb

      • ജീവന്‍ ബലികഴിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍