Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Unanimously

    • വിശേഷണം Adjective

      • സര്‍വ്വസമ്മതമായി
    • നാമം Noun

      • ഐകകണ്‌ഠ്യേന
      • ഐകകണ്ഠേന
  2. Unanimous

    • വിശേഷണം Adjective

      • ഏകചിത്തമായ
      • ഏകകണ്‌ഠമായ
      • ഏകാഭിപ്രായമുള്ള
      • ഐകമത്യമുള്ള

    Unanimity

    • നാമം Noun

      • ഐകമത്യം
      • ഏകാഭിപ്രായം
      • അഭിപ്രായ ഐക്യം
      • അഭിപ്രായൈക്യം
      • അഭിപ്രായഐക്യം