Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Undercut

    • ക്രിയ Verb

      • മറ്റുകച്ചവടക്കാരില്‍നിന്നും വിലകുറച്ചു വില്ക്കുക
  2. Be undecided

    • വിശേഷണം Adjective

      • അനിശ്ചിതമായ
      • തീര്‍പ്പുകല്‍പ്പിക്കാത്ത

    Undecided

    • വിശേഷണം Adjective

      • അനിശ്ചിതമായ
      • തീര്‍പ്പു കല്‍പിക്കാത്ത
      • തീര്‍ച്ചപ്പെടുത്താത്ത
      • അനിര്‍ണ്ണീതമായ

    Undeclared

    • വിശേഷണം Adjective

      • പരസ്യമാക്കാത്ത
      • അപ്രഖ്യാപിതമായ

    Undefeated

    • വിശേഷണം Adjective

      • അപരാജിതമായ
      • തോറ്റുകൊടുക്കാത്ത

    Undefended

    • വിശേഷണം Adjective

      • അരക്ഷിതമായ
      • അപ്രതിരോധ്യമായ
      • വാദിക്കാനാളില്ലാത്ത

    Undefiled

    • വിശേഷണം Adjective

      • കളങ്കപ്പെടുത്താത്ത
      • ചാരിത്യ്രഭംഗമില്ലാത്ത
      • മലിനപ്പെടാത്ത

    Undefinable

    • വിശേഷണം Adjective

      • അനിര്‍വ്വചനീയമായ