Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Undergraduate

    • നാമം Noun

      • ബിരുദം നേടിയിട്ടില്ലാത്ത കലാശാലവിദ്യാര്‍ത്ഥി
      • ഉപസ്‌നാതകന്‍
      • ഡിഗ്രിപാസ്സായിട്ടില്ലാത്തയാള്‍
  2. Underground

      • രഹസ്യമായ
      • ഒളിവില്‍
      • ഭൂമിക്കടിയില്‍

    Underground

    • വിശേഷണം Adjective

      • ഭൂഗര്‍ഭത്തിലുള്ള
      • ഒളിവിലുള്ള
      • ഗുപ്‌തമായി
      • ഭൗമാന്തര്‍ഗ്ഗതമായ
      • ഭൂമിയുടെ അടിയിലുള്ള

    Underground

    • ക്രിയാവിശേഷണംAdverb

      • ഒളിവിലായി

    Underground cell

    • നാമം Noun

      • നിലവറ
      • നിലയറ

    Undergrowth

    • നാമം Noun

      • വൃക്ഷങ്ങളുടെ അടിയില്‍ ഇടയ്‌ക്കോ വളരുന്ന ചെടികള്‍
      • കീഴ്‌ക്കൃഷി
      • വൃക്ഷങ്ങളുടെ ഇടയിലോ അടിയിലോ വളരുന്ന ചെടികള്‍
      • കീഴ്കൃഷി
      • വൃക്ഷങ്ങളുടെ അടിയിലോ ഇടയ്ക്കോ വളരുന്ന ചെടികള്‍

    Cut from underground

    • ക്രിയ Verb

      • വാദമുഖങ്ങളേയോ പദ്ധതികളേയോ മുന്‍കൂട്ടിക്കണ്ടു തകര്‍ക്കുക