ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Unforeseen
-
വിശേഷണം Adjective
- അപ്രതീക്ഷിതമായ
- മുന്‍കൂട്ടിക്കാണാത്ത
- മുന്‍കൂട്ടി അറിയാത്ത
-
-
Unforgettable
-
വിശേഷണം Adjective
- അവിസ്‌മരണീയമായ
- മറക്കാനാവാത്ത
Unforgivable
-
വിശേഷണം Adjective
- സഹനീയമല്ലാത്ത
- ക്ഷമിക്കാവുന്നതല്ലാത്ത
Unforgiving
-
വിശേഷണം Adjective
- വിരോധമുള്ള
- പകവീട്ടുന്ന
- പ്രതികാരശീലമുള്ള
- ക്ഷമിച്ചുകൊടുക്കാത്ത
- മാപ്പുനല്‍കപ്പെടാത്ത
Unformed
-
വിശേഷണം Adjective
- രൂപമില്ലാത്ത
- രൂപം കൊടുക്കാത്ത
- രൂപപ്പെടാത്ത
Unforthcoming
-
വിശേഷണം Adjective
- സഹായിക്കാത്ത
- നിസ്സഹകരണ മനോഭാവമുള്ള
Unfortunate
-
വിശേഷണം Adjective
- ആപത്തുവരുത്തുന്ന
- ശോചനീയമായ
- ദുര്‍ഭാഗ്യമുള്ള
- ഭാഗ്യഹീനമായ
- ദൗര്‍ഭാഗ്യകരമായ
- അശുഭമായ
- നിര്‍ഭാഗ്യമുള്ള
- അശുഭകരമായ
Unfortunate man
-
നാമം Noun
- നിര്‍ഭാഗ്യവാന്‍
-












Click it and Unblock the Notifications