ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Unformed
-
വിശേഷണം Adjective
- രൂപമില്ലാത്ത
- രൂപം കൊടുക്കാത്ത
- രൂപപ്പെടാത്ത
-
-
Unforeseen
-
വിശേഷണം Adjective
- അപ്രതീക്ഷിതമായ
- മുന്‍കൂട്ടിക്കാണാത്ത
- മുന്‍കൂട്ടി അറിയാത്ത
Unforgettable
-
വിശേഷണം Adjective
- അവിസ്‌മരണീയമായ
- മറക്കാനാവാത്ത
Unforgivable
-
വിശേഷണം Adjective
- സഹനീയമല്ലാത്ത
- ക്ഷമിക്കാവുന്നതല്ലാത്ത
Unforgiving
-
വിശേഷണം Adjective
- വിരോധമുള്ള
- പകവീട്ടുന്ന
- പ്രതികാരശീലമുള്ള
- ക്ഷമിച്ചുകൊടുക്കാത്ത
- മാപ്പുനല്‍കപ്പെടാത്ത
Unforthcoming
-
വിശേഷണം Adjective
- സഹായിക്കാത്ത
- നിസ്സഹകരണ മനോഭാവമുള്ള
Unfolding
-
നാമം Noun
- ചുരുളഴിയല്‍
Unfold
-
ക്രിയ Verb
- വര്‍ണ്ണിക്കുക
- വിരിക്കുക
- തുറക്കുക
- പ്രകടിപ്പിക്കുക
- വിസ്‌തരിക്കുക
- പ്രദര്‍ശിപ്പിക്കുക
- പ്രകാശിപ്പിക്കുക
- വിവൃതമാക്കുക
- വെളിവാക്കുക
- തുറന്നുകാട്ടുക
- നിവര്‍ക്കുക
- തെളിവായിവരിക
-












Click it and Unblock the Notifications