Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ups

      • അണ്‍ ഇന്ററപ്‌റ്റിബിള്‍ പവര്‍ സപ്ലൈ
      • അണ്‍ഇന്ററപ്‌റ്റഡ്‌ പവര്‍ സപ്ലൈ
    • നാമം Noun

      • വൈദ്യുതി നിലച്ചാലും കുറച്ചുസമയം തുടര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ കമ്പ്യൂട്ടറിനെ സഹായിക്കുന്ന സംവിധാനം
  2. Ups and downs

      • കുന്നും കുഴിയും

    Upset

      • മറിഞ്ഞുവീഴല്‍

    Upscale

    • വിശേഷണം Adjective

      • ഉയർന്ന നിലവാരമുള്ള

    Higher ups

    • നാമം Noun

      • ഉന്നതപദവിയിലുള്ളവര്‍

    Ups and downs

    • നാമം Noun

      • നിമ്‌നോന്നതികള്‍

    Upset

    • നാമം Noun

      • തകരാര്‍
      • മറിയല്‍
      • ആകസ്‌മിക പ്രത്യാഘാതം
      • തകിടം മറിക്കല്‍
      • ഇളക്കിമറിക്കല്‍

    Upset

    • ക്രിയ Verb

      • താറുമാറാക്കുക
      • ഇളക്കിമറിക്കുക
      • തകിടം മറിക്കുക
      • തലകീഴാക്കുക
      • അട്ടിമറിക്കുക