വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Upstairs ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Upstairs വിശേഷണം Adjective മുകളിലെ നിലയിലുള്ള മുകള്‍ത്തട്ടിലുള്ള രണ്ടാം നിലയിലെ മേലെയുള്ള ക്രിയാവിശേഷണംAdverb രണ്ടാം നിലയില്‍ മാളികയായ അവ്യയം Conjunction മേലെ നാമം Noun മുകള്‍ത്തട്ട് മുകള്‍ത്തട്ടിലേക്ക് ഗോവണിപ്പുറത്തേക്ക് മുകളിലത്തെ നില മാളിക രണ്ടാം നില Kick person upstairs ക്രിയ Verb സ്ഥാനമാനം നല്‍കി നിഷ്‌ക്രിയനാക്കുക