വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Upward ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Upward വിശേഷണം Adjective ഉപരിയായ മേലോട്ടുള്ള ഊര്‍ദ്ധ്വമായ മേലേയ്‌ക്കുപോകുന്ന മുകളിലേയ്‌ക്കുലക്ഷ്യമിട്ട മേലേക്കുപോകുന്ന മുകളിലേക്കു ലക്ഷ്യമിട്ട മേല്പോട്ടുള്ള Upwardly mobile വിശേഷണം Adjective ഉച്ചശ്രണിയിലുള്ള ഉന്നതസ്ഥാനത്തുള്ള Upwards വിശേഷണം Adjective മേലോട്ടായി Upward mobility നാമം Noun സമൂഹത്തിലെ ഉന്നതശ്രണിയിലേയ്‌ക്കുള്ള പ്രയാണം Upwardly tide നാമം Noun വേലിയേറ്റം Upwards of ഉപസര്‍ഗം Preposition അതിലുപരി അതിലധികം Push upward ക്രിയ Verb ഉയര്‍ത്തുക ഉന്നതിപ്പെടുത്തുക