Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Urbanely

      • മര്യാദയായി
    • ക്രിയാവിശേഷണംAdverb

      • നാഗരികമായി
      • പരിഷ്‌കൃതമായി
  2. Urbanity

      • ഉപചാരഭാവം
      • നഗരജീവിതവൃത്തി

    Urban

    • വിശേഷണം Adjective

      • മര്യാദയുള്ള
      • നാഗരികമായ
      • നഗര സംബന്ധിയായ
      • നഗരത്തിലുള്ള
      • നഗരസംബന്ധിയായ
      • പട്ടണത്തിലുള്ള
      • നാഗരിക

    Urbane

    • വിശേഷണം Adjective

      • മര്യാദയുള്ള
      • പരിഷ്‌കൃതമായ
      • നാഗരികമായ
      • നാഗരികനായ
      • പരിഷ്‌കൃതനായ
      • പെരുമാറ്റത്തില്‍ സംസ്കാരമുള്ള

    Urban legand

    • നാമം Noun

      • വർത്തമാനകാല ഐതീഹ്യം
      • നഗരസംബന്ധിയായ കെട്ടുകഥ

    Urbanisation

    • നാമം Noun

      • നഗരവത്‌കരണം
      • നാഗരികമാക്കല്‍

    Urbanity

    • നാമം Noun

      • മര്യാദ
      • നാഗരികത
      • ദാക്ഷിണ്യം
      • വിനയം
      • പരിഷ്‌കാരം
      • സുശീലം
      • ശിഷ്‌ടത

    Urbanise

    • ക്രിയ Verb

      • നാഗരികത്വം വരുത്തുക
      • പട്ടണമാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍