ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Utter
-
- പ്രകാശിപ്പിക്കുക
- പ്രചാരണം നടത്തുക
-
വിശേഷണം Adjective
- മുഴുവനായ
- പരമമായ
- പൂര്‍ണ്ണമായ
- തീര്‍ച്ചയായ
- അശേഷമായ
- മുഴുവനുമായ
-
ക്രിയ Verb
- അറിയിക്കുക
- പറയുക
- ഉച്ചരിക്കുക
-
-
Utter madness
-
- നട്ടപ്രാന്ത്
Utter failure
-
നാമം Noun
- പരിപൂര്‍ണ്ണ പരാജയം
Utter madness
-
നാമം Noun
- നഷ്‌ടഭ്രാന്ത്
Utterance
-
നാമം Noun
- ഉരിയാട്ടം
- വാക്കുകളിലൂടെ ആവിഷ്‌കരിക്കല്‍
- ഉദീരണം
To utter
-
ക്രിയ Verb
- പറയുക
- ഉച്ചരിക്കുക
Utter a loud cry
-
ക്രിയ Verb
- ഉറക്കെ നിലവിളിക്കുക
Utterance
-
ക്രിയ Verb
- ഉച്ചരിക്കല്‍
- വചനശക്തി
- വചനരീതി
-












Click it and Unblock the Notifications