Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Vacuum

    • നാമം Noun

      • ഇല്ലായ്‌മ
      • അഭാവം
      • ഒഴിവ്‌
      • ശൂന്യസ്ഥലം
      • സ്വാഭാവിക ഗുണം ഇല്ലാതിരിക്കല്‍
      • പാഴിടം
      • വാതരിക്തമേഖല
    • ക്രിയ Verb

      • ശൂന്യമാക്കുക
      • വാതരിക്തമാക്കുക
      • വായുപുറന്തള്ളുക
      • ഭാവശൂന്യമാക്കുക
      • ഇല്ലായ്മ
      • ഒഴിവ്
      • വായുശൂന്യപ്രദേശം
      • ശൂന്യതാബോധം
  2. Vacuum cleaner

    • നാമം Noun

      • വാക്വംക്ലീനര്‍ സംഗ്രാസത്തിലൂടെ അഴുക്കും പൊടിയും നീക്കുന്ന ഉപകരണം

    Vacuum flask

    • നാമം Noun

      • വാക്വംഫ്‌ളാസ്‌ക്ക്‌
      • വാതകശൂന്യതകൊണ്ട്‌ താപം നിലനിര്‍ത്തുന്ന പാത്രം

    Vacuum packed

    • നാമം Noun

      • വാതകമുക്തമായ പൊതി