Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Vandalise

    • ക്രിയ Verb

      • സര്‍വനാശകസ്വാഭാവംമുണ്ടാകുക
      • വിധ്വംസനശീലംമുണ്ടാക്കുക
  2. Vandal

      • വസ്തുവകകള്‍ മനപ്പൂര്‍വ്വം നശിപ്പിക്കുകയോ
      • കലാസൃഷ്ടികളെയും സുന്ദരമായ വസ്തുക്കളെയും നശിപ്പിക്കുന്നവന്‍

    Vandal

    • നാമം Noun

      • കിരാതന്‍
      • ക്രൂരൻ
      • കലാനാശകന്‍
      • വികൃതപ്പെടുത്തുകയോ ചെയ്യുന്ന ആള്‍

    Vandalism

    • നാമം Noun

      • വിധ്വംസനശീലം
      • സര്‍വനാശകസ്വഭാവം
      • എന്തിനെയും നശിപ്പിക്കാനുള്ള വാസന
      • നശീകരണപ്രവണത
      • വിനാശകാരിത്വം
      • കിരാതവാഴ്‌ച
      • നാശംവിതയ്ക്കല്‍
      • കിരാതവാഴ്ച

    Vandalize

    • ക്രിയ Verb

      • വിധ്വംസനശീലംമുണ്ടാക്കുക
      • സര്‍വനാശകസ്വാഭാവംമുണ്ടാകുക