വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Variety ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Variety വകഭേദം നാമം Noun വൈവിധ്യം മാതിരി വിശേഷം വിവിധത്വം വിഭിന്നത നാനാത്വം പ്രകാരഭേദം തരഭേദം ഭിന്നത്വം ഭിന്നപരിപാടികള്‍ കോര്‍ത്തിണക്കിയ കലാപ്രകടനം A variety of aloe wood നാമം Noun മുല്ലപ്പൂനാറി A variety of sida നാമം Noun മഞ്ഞക്കുറുന്തോട്ടി Musical variety നാമം Noun സംഗീതഭേദം Variety entertainment നാമം Noun വിവിധ വിനോദകലാപരിപാടി Variety of costus നാമം Noun കോട്ടം Variety of paddy grown on hill slopes നാമം Noun വരനെല്ല് Variety store നാമം Noun വിഭിന്നവസ്‌തുക്കളുള്ള കച്ചവടസ്ഥലം