Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ventricule

    • നാമം Noun

      • ജഠരം
  2. Ventral

    • വിശേഷണം Adjective

      • ഉദരത്തോടു ചേര്‍ന്നു കിടക്കുന്ന

    Ventricular

    • വിശേഷണം Adjective

      • ഹൃദയകോശങ്ങളെ സംബന്ധിച്ച

    Ventriloquial

    • വിശേഷണം Adjective

      • ധ്വനിയായ
      • വിഡംബനനായ

    Ventricle

    • നാമം Noun

      • ജഠരം
      • ഹൃദയകോശം
      • ഒരു ജന്തുവിന്റെ ശരീരത്തിനകത്തുള്ള ദരം
      • ഹൃദയത്തിന്റെ കീഴ
      • വെന്‍ട്രിക്കിള്‍
      • ഹൃദയത്തിന്റെ കീഴറ

    Ventriloquism

    • നാമം Noun

      • ധ്വനി
      • അടുക്കെ വല്ലദിക്കില്‍നിന്നും മറ്റും വല്ലവരും സംസാരിക്കുകയാണെന്നു തോന്നത്തക്കവണ്ണമുള്ള ഭാഷണം
      • വിഡംബനം

    Ventriloquist

    • നാമം Noun

      • വിഡംബകന്‍
      • ഉദരഭാഷകന്‍
      • ധ്വനിവിഡംബകന്‍

    Ventris crepitus

    • നാമം Noun

      • അധോവായു