Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Venture

      • ഉദ്യമം
      • പുറപ്പാട്
    • നാമം Noun

      • പുറപ്പാട്‌
      • ഊഹക്കച്ചവടം
      • സാഹസിക സംരംഭം
      • ഭാഗ്യപരീക്ഷ
      • ധീരപരിശ്രമം
      • സാഹസികോദ്യമം
      • സാഹസികകര്‍മ്മം
      • ഒരുമ്പാട്‌
      • സഹകരിച്ചുള്ള ഉദ്യമം
    • ക്രിയ Verb

      • തുനിയുക
      • മുതിരുക
      • ചെയ്യാന്‍ ധൈര്യപ്പെടുക
      • ഒരുമ്പെടുക
      • അപകടം നിറഞ്ഞ കാര്യത്തിനു തുനിയുക
      • സാഹസികോദ്യമം നടത്തുക
      • സാഹസം ചെയ്യുക
  2. Joint venture

      • കൂട്ടായ്മ

    Nothing ventured , nothing gained

      • കഠിനപരിശ്രമമില്ലാത്ത ഒരാള്‍ക്ക്‌ ഒന്നും നേടാന്‍കഴിയില്ല

    Venturesome

      • തുനിഞ്ഞിറങ്ങിയ
      • കൂസലില്ലാത്ത
      • ആപത്കരമായ

    Venturesome

    • വിശേഷണം Adjective

      • സാഹസിയായ
      • സാഹസിക സംരഭമായ
      • ചെയ്യാന്‍ ധൈര്യപ്പെടുന്നതായ
      • ചങ്കൂറ്റമുള്ള

    Joint venture

    • നാമം Noun

      • കൂട്ടായ്മയായുള്ള സംരംഭം

    Nothing ventured

      • -

    Venture upon

    • ക്രിയ Verb

      • അപകട സാധ്യതയുള്ള കാര്യം സാഹസികമായി ഏറ്റെടുക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍