Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Venture upon

    • ക്രിയ Verb

      • അപകട സാധ്യതയുള്ള കാര്യം സാഹസികമായി ഏറ്റെടുക്കുക
  2. Joint venture

      • കൂട്ടായ്മ

    Venture

      • ഉദ്യമം
      • പുറപ്പാട്

    Joint venture

    • നാമം Noun

      • കൂട്ടായ്മയായുള്ള സംരംഭം

    Venture

    • നാമം Noun

      • പുറപ്പാട്‌
      • ഊഹക്കച്ചവടം
      • സാഹസിക സംരംഭം
      • ഭാഗ്യപരീക്ഷ
      • ധീരപരിശ്രമം
      • സാഹസികോദ്യമം
      • സാഹസികകര്‍മ്മം
      • ഒരുമ്പാട്‌
      • സഹകരിച്ചുള്ള ഉദ്യമം

    Venture

    • ക്രിയ Verb

      • തുനിയുക
      • മുതിരുക
      • ചെയ്യാന്‍ ധൈര്യപ്പെടുക
      • ഒരുമ്പെടുക
      • അപകടം നിറഞ്ഞ കാര്യത്തിനു തുനിയുക
      • സാഹസികോദ്യമം നടത്തുക
      • സാഹസം ചെയ്യുക